ആവര്‍ത്തന പട്ടികയിലെ ഗ്രൂപ്പ് 15-ല്‍ ഉള്‍പ്പെടുന്ന അലോഹമൂലകമായ നൈട്രജന്‍ നിറവും ഗന്ധവും രുചിയുമില്ലാത്ത ഒരു വാതകമാണ്. അന്തരീക്ഷ വായുവിന്റെ 78% നൈട്രജനാണ്. നൈട്രജന്റെ ഉത്പാദനം, ഗുണധര്‍മങ്ങള്‍, ഉപയോഗങ്ങള്‍, പ്രധാന സംയുക്തങ്ങള്‍ എന്നിവയെക്കുറിച്ച് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നു. സര്‍വവിജ്ഞാനകോശം 16-ാം വാല്യത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചോദ്യങ്ങൾ
Cu നേര്‍ത്ത നൈട്രിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് രൂപീകരിക്കുന്നു?
ചിരിവാതകം എന്ന് അിറയപ്പെടുന്ന നൈട്രജന്‍ സംയുക്തം?
അപകടകാരിയല്ലാത്ത നൈട്രജന്‍ ഹാലൈഡ്?
ഡൈനമൈറ്റില്‍ അടങ്ങിയിട്ടുള്ള നൈട്രജന്‍ സംയുക്തം?