ആള്‍ട്രൂയിസം അഥവാ പരക്ഷേമകാംക്ഷ എന്ന ആശയം മനഃശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. ആള്‍ട്രൂയിസത്തിന്റെ വ്യത്യസ്ത നിര്‍വചനങ്ങളും ആ പ്രതിഭാസത്തിന്റെ നിലനില്‍പ്പ് വിശദീകരിക്കുവാനായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വിവിധ സിദ്ധാന്തങ്ങളും പരിചയപ്പെടുത്തുന്ന ഈ ലേഖനം സര്‍വവിജ്ഞാനകോശം 3-ാം വാല്യത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചോദ്യങ്ങൾ
മനഃശാസ്ത്രത്തില്‍ ആള്‍ട്രൂയിസം എന്ന് വിശേഷിപ്പിക്കുന്നത് ഏതിനെയാണ്?
ആള്‍ട്രൂയിസം എന്ന പദം സൃഷ്ടിച്ചത് ആരാണ്?
താഴെപ്പറയുന്നവയില്‍ നിന്ന് ശരിയായ പ്രസ്ഥാവന തെരഞ്ഞെടുക്കുക?
ജീവശാസ്ത്രത്തില്‍ ആള്‍ട്രൂയിസത്തിന്റെ ദൃഷ്ടാന്തമായി ഒരു പെരുമാറ്റം വിലയിരുത്തപ്പെടുന്നത് എപ്പോഴാണ്?
സ്വാര്‍ഥതയെ നിരാകരിച്ചുകൊണ്ട് ശുദ്ധ ആള്‍ട്രൂയിസം ബോധപൂര്‍വം വികസിപ്പിക്കുവാന്‍ കഴിവുള്ള ജീവി ഏതാണ്?