ടര്പ്പന്ടൈനിന്റെയും മറ്റ് സുഗന്ധ തൈലങ്ങളുടെയും പ്രധാന ഘടകം. പ്രകൃതിയില്‍ നിന്ന് വിശേഷിച്ചും സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ഹൈഡ്രോ കാര്‍ബണുകളാണ് ടര്‍പ്പീനുകള്‍. ഈ ഹൈഡ്രോ കാര്‍ബണുകളുടെ ഓക്സിജന്‍ വ്യുത്പന്നങ്ങളാണ് കാംഫറുകള്‍. ടര്‍പ്പീനുകളും കാംഫറുകളും ഉള്‍പ്പെടുന്ന ടര്പ്പിനോയ്ഡുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. സര്‍വവിജ്ഞാനകോശം 12-ാം വാല്യത്തിലാണ് ഈ ലേഖനം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ചോദ്യങ്ങൾ
ടര്പ്പിനുകളുടെ സാമാന്യ ഫോര്‍മുല?
സിഞ്ചിബെറിന് അടങ്ങിയിട്ടുള്ള സുഗന്ധതൈലം നിഷ്കര്‍ഷണം ചെയ്തെടുക്കുന്ന സസ്യം?
ടര്‍പ്പന്‍ടൈനില്‍ അടങ്ങിയിട്ടുള്ള ടര്‍പ്പിനോയിഡ് ഘടകം?
റബറിന്റെ വിയോജക സ്വേദനം വഴി ലഭിക്കുന്ന സംയുക്തം?
രാമച്ച എണ്ണയില്‍ നിന്ന് ലഭിക്കുന്ന വെറ്റിവോണ്‍ ഒരു ------- ആണ്