അറേബ്യന്‍ ഉപദ്വീപിനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഉള്‍ക്കടലാണ് ചെങ്കടല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ശാഖയാണിത്. അറബിക് ഭാഷയില്‍ ബാഹ്ര്‍-അല്‍-അഹ്മര് എന്നും അറിയപ്പെടുന്നു. 11-ാം വാല്യത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നു.
ചോദ്യങ്ങൾ
ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്ക്?
ചെങ്കടലിന്റെ പരമാവധി ആഴം?
സൂയസ് കനാല്‍ ഗതാഗതത്തിന് തുറന്നത്?
ചെങ്കടലിന്റെ പ്രാചീന നാമം?
സിനായ് ഉപദ്വീപിന്റെ സ്ഥാനം?