Loading...

പഠനം

ആജീവനാന്തം ഒരു ജീവിയില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയായ പഠനം മനഃശാസ്ത്രത്തിലെ വളരെ ഗൗരവമേറിയ ഗവേഷണ മേഖലയാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുന്നു അല്ലെങ്കില്‍ വരുന്നില്ല എന്നതാണ് മനഃശാസ്ത്ര ഗവേഷണത്തില്‍ വിഷയമാകുന്നത്. പഠന ഗവേഷണങ്ങള്‍, അടിസ്ഥാന പഠന തത്ത്വങ്ങളും സിദ്ധാന്തങ്ങളും തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്ന ഈ ലേഖനം സര്‍വവിജ്ഞാനകോശം 16-ാം വാല്യത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.