Loading...

ഇന്ത്യയിലേക്ക് കുടിയേറിയ പേര്‍ഷ്യന്‍ സെറാസ്ട്രിയന്‍ മതവിശ്വാസികളുടെ പിന്തുടര്‍ച്ചക്കാരാണ് പാഴ്‌സികള്‍. 2011-ലെ സെന്‍സസ് പ്രകാരം 57264 പാഴ്‌സികളാണ് ഇന്ത്യയിലുള്ളത്. വിശദമായ ലേഖനം സര്‍വവിജ്ഞാനകോശം 17-ാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.